അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധം: കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ ബാർ അസോസിയേഷന്റെ പ്രമേയം; എതിർത്തത് കേരളത്തിൽ നിന്നുള്ള പ്രതിനിധി മാത്രം
ന്യൂഡൽഹി: ബിജെപി നേതാവും ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകനുമായ അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ...


