വയനാട് ദുരന്തം; ചട്ടങ്ങളിൽ ഇളവ് വരുത്തി കേന്ദ്രസർക്കാർ; SDRF തുക പുനരധിവാസത്തിന് ഉപയോഗിക്കാം
കൊച്ചി: സംസ്ഥാന സർക്കാരിന്റെ ദുരന്ത നിവാരണ ഫണ്ട് മാനദണ്ഡങ്ങൾ കണക്കാക്കാതെ വിനിയോഗിക്കാമെന്ന് കേന്ദ്രസർക്കാർ. ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി അംഗീകരിച്ച ...