രുചി കാര്യത്തിൽ മാത്രമല്ല, സൗന്ദര്യ കാര്യത്തിലും ഹീറോയാണ് ഉപ്പ്; നഖം മുതൽ മുടി വരെ സംരക്ഷിക്കും!എങ്ങനെയെന്നാണോ… ദാ അറിഞ്ഞോളൂ
ഉപ്പിലാതെ എന്തുണ്ടാക്കിയാലും ഫലമില്ല. രുചി കാര്യത്തിൽ മുൻപന്തിയിലാണ് ഉപ്പ്. എന്നാൽ അടുക്കളയ്ക്ക് പുറത്തും ഉപ്പിന് റോളുണ്ടെന്നത് ഒരു പക്ഷേ പലർക്കും അറിയില്ല. കടലുപ്പാണ് സൗന്ദര്യ സംരക്ഷണത്തിലെ താരം. ...

