പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ; ഗോവയിൽ ‘സീ സർവൈവൽ സെന്റർ’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
പനാജി: ഒരു ദിവസത്തെ സന്ദർശനത്തിനായി ഗോവയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗോവയിൽ 'സീ സർവൈവൽ സെന്റർ' ഉദ്ഘാടനം ചെയ്തു. ഏതെങ്കിലും പ്രതികൂല സാഹചര്യത്തിൽ കടലിൽ അകപ്പെട്ടു പോവുകയാണെങ്കിൽ അതിനെ ...

