“ആനക്ക് വെള്ളം കുടിക്കാൻ പറ്റിയില്ലേൽ വനം വകുപ്പ് വായിൽ കൊണ്ടുപോയി കൊടുക്കട്ടെ”; വില കുറഞ്ഞ പ്രതികരണവുമായി എം. എം മണി
ഇടുക്കി: സിപ്ലെയിൻ പദ്ധതിയിൽ മാട്ടുപ്പെട്ടി ഡാമിനെ ഉൾപ്പെടുത്തിയതിൽ വനം വകുപ്പ് ആശങ്കയറിച്ചതിന് പിന്നാലെ വില കുറഞ്ഞ പ്രതികരണവുമായി എം. എം മണി. "ആനക്ക് വെള്ളം കുടിക്കാൻ പറ്റിയില്ലേൽ ...