Seaweed Production - Janam TV

Seaweed Production

’21-ാം നൂറ്റാണ്ടിലെ ഔഷധം’; കടൽപ്പായൽ ചില്ലറക്കാരനല്ല; ഉത്പാദനം 9.7 മില്യൺ ടണ്ണായി ഉയർത്താൻ ഇന്ത്യ; കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം

ന്യൂഡൽഹി: കടൽപ്പായൽ (seaweed) വ്യവസായത്തിൽ സുപ്രധാന നീക്കവുമായി ഇന്ത്യ. അടുത്ത വർഷത്തോടെ രാജ്യത്തെ കടൽപ്പായൽ ഉത്പാദനം 9.7 മില്യൺ ടണ്ണിലധികമായി ഉയർത്താനാണ് ഭാരതം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാ​ഗമായി ...