ഭൂമി തങ്ങളുടേതെന്ന് സ്വയം പ്രഖ്യാപിക്കുന്ന വഖ്ഫ് ബോർഡിന്റെ രീതി തെറ്റ്; വഖ്ഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച് ഇടത് സഹയാത്രികൻ ഡോ.സെബാസ്റ്റ്യൻ പോൾ
കൊച്ചി: മുനമ്പത്തെ വഖ്ഫ് അധിനിവേശത്തെ വിമർശിച്ച് ഇടത് സഹയാത്രികനും മുൻ എംപി യുമായ ഡോ.സെബാസ്റ്റ്യൻ പോൾ. ഭൂമി തങ്ങളുടേതെന്ന് സ്വയം പ്രഖ്യാപിക്കുന്ന വഖ്ഫ് ബോർഡ് രീതി തെറ്റാണ്. ...