അദാനി ഗ്രൂപ്പിനെ കുറിച്ച് വസ്തുതാ വിരുദ്ധമായ റിപ്പോർട്ട് : ഹിൻഡൻബർഗ് റിസർച്ചിന് സെബിയുടെ കാരണം കാണിക്കൽ നോട്ടീസ്
ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരെ വസ്തുതാ വിരുദ്ധമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ച ഹിൻഡബർഗിന് സെബിയുടെ കാരണം കാണിക്കൽ നോട്ടീസ്. കഴിഞ്ഞ വർഷം യുഎസ് ആസ്ഥാനമായ ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് റിസർച്ച് ...

