യുവതിയെ കാർ കയറ്റിക്കൊന്ന കേസ് : രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം
കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന ദാരുണ സംഭവത്തിൽ രണ്ടാം പ്രതിയായ ഡോക്ടർ ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രേരണകുറ്റമാണ് ...