ഭൂകമ്പം നാശം വിതച്ച നേപ്പാളിൽ ഭാരതത്തിന്റെ രണ്ടാം വിമാനം പറന്നിറങ്ങി; സഹായം കാത്ത് ഇരിക്കുന്നവർക്ക് സാന്ത്വനവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: നേപ്പാളിൽ ഭൂചലനം ദുരന്തം വിതച്ച പ്രദേശങ്ങളിലേക്ക് ഭാരതത്തിന്റെ സഹായവുമായി രണ്ടാം വിമാനം പറന്നിറങ്ങി. ദുരിത ബാധിതർക്കായുള്ള 9 ടൺ അടിയന്തര സഹായവുമായി ഭാരതത്തിന്റെ രണ്ടാം ഇന്ത്യൻ ...