സകയുടെ ഗോളില്‍ ആഴ്സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ചാമ്പ്യന്മാരായ ആഴ്സണല്‍. ആസ്റ്റണ്‍ വില്ലയ്ക്കെതിരായ കടുത്ത പോരാട്ടത്തില്‍ ഒറ്റ ഗോളിനാണ് ഗണ്ണേഴ്സ് വിജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയില്‍ ...

