secratariate - Janam TV
Saturday, November 8 2025

secratariate

ട്യൂബ് ലൈറ്റ് ഉൾപ്പെടെ തലയിലേക്ക് പൊട്ടി വീണു; സെക്രട്ടേറിയറ്റിലെ സീലിംഗ് തകർന്ന് വീണ് അഡീഷണൽ സെക്രട്ടറിക്ക് പരിക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സീലിംഗ് പൊളിഞ്ഞു വീണ് ജീവനക്കാരന് പരിക്ക്. അഡീഷണൽ സെക്രട്ടറിയായ അജി ഫിലിപ്പിനാണ് പരിക്കേറ്റത്. ട്യൂബ് ലൈറ്റുകൾ ഉൾപ്പെടെ തലയിൽ വീഴുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ...

മുഖ്യമന്ത്രിയുടെ വിദേശയാത്ര മുതലെടുത്ത് ഉദ്യോഗസ്ഥർ; സെക്രട്ടറിയേറ്റിൽ കൂട്ട അവധി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ കൂട്ട അവധിക്ക് അപേക്ഷിച്ച് ഉദ്യോഗസ്ഥർ. മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഗതാഗതമന്ത്രിയും വിദേശയാത്രയ്ക്ക് പോയതോടെയാണ് കൂട്ട അവധിക്കുള്ള അപേക്ഷകളുമായി ഉദ്യോഗസ്ഥർ എത്തിയത്. സാഹചര്യം മുതലെടുത്ത് ...

മുഖ്യമന്ത്രിയെ തെറിവിളിച്ചെന്ന് ആരോപണം; സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്ന യുവാവിനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെറിവിളിച്ചെന്ന് ആരോപിച്ച് യുവാവിനെതിരെ കേസെടുത്ത് പൊലീസ്. സെക്രട്ടറിയേറ്റിന് മുന്നിൽ വർഷങ്ങളായി സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെയാണ് കേസ്. കന്റോൺമെന്റ് പൊലീസാണ് ഐപിസി 294 വകുപ്പ് പ്രകാരം ...

പണിയെടുക്കാതെ സമരം; ജോലി സമയത്ത് സമരത്തിനിറങ്ങി സെക്രട്ടറിയേറ്റ് ജീവനക്കാർ

തിരുവനന്തപുരം: ജോലിസമയത്ത് സമരത്തിന് ഇറങ്ങി സർക്കാർ ജീവനക്കാർ. സെക്രട്ടറിയേറ്റ് ജീവനക്കാരാണ് ജോലിക്കെത്തി പഞ്ച് ചെയ്ത ശേഷം സമരത്തിനിറങ്ങിയത്. പലരും ഐഡി കാർഡും ധരിച്ചാണ് സമരത്തിനിറങ്ങിയത്. കേന്ദ്ര സർക്കാരിനെതിരെയാണ് ...

മാലിന്യം മറ്റുള്ളവരെ കൊണ്ട് തരം തിരിപ്പിക്കുന്ന വിവേകശൂന്യമായ രീതി ഒഴിവാക്കണം, ഇല്ലെങ്കിൽ പിഴ; സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് താക്കീതുമായി ധനവകുപ്പ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാർ തൊഴിൽ മര്യാദ പാലിക്കണമെന്ന് ധനവകുപ്പ് നിർദ്ദേശം. ബിന്നുകളിൽ മാലിന്യം ഇടക്കലർത്തിയിടരുതെന്നും അങ്ങനെ ഉണ്ടായാൽ പിഴയടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ...