രഹസ്യ ചാറ്റുകൾ ഇപ്പോൾ തന്നെ കോഡിട്ട് പൂട്ടിക്കോളൂ…!; പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്
വാട്ട്സ്ആപ്പിനെ കൂടുതൽ ജനപ്രിയമാക്കുന്നിതിന് നിരവധി ഫീച്ചറുകളാണ് അടുത്തിടെ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ എന്തെല്ലാമുണ്ടെങ്കിലും ഒരു ചാറ്റിനെ രഹസ്യമായി കാത്ത് സൂക്ഷിക്കാൻ വാട്ട്സ്ആപ്പ് മുഖേന സാധിക്കില്ലായിരുന്നു. ഇപ്പോഴിതാ ഇതിനൊരു ...


