യൂട്യൂബിലെ ‘സീക്രട്ട് ഹൗസ്’ ഗെയിം അനുകരിച്ച് കുട്ടികൾ; പരിഭ്രാന്തരായി വീട്ടുകാർ; കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ
ലക്നൗ: യൂട്യൂബിൽ വൈറലായ ‘സീക്രട്ട് ഹൗസ്’ ഗെയിം അനുകരിച്ച് വീടിനുള്ളിൽ ഒളിച്ചിരുന്ന കുട്ടികളെ കണ്ടെത്തി. മീററ്റിലാണ് സംഭവം. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകൾ കണ്ട് കുട്ടികൾ ഗെയിം ...

