പേര് പോലെ നിഗൂഢത നിറഞ്ഞ ക്രൈം ഡ്രാമ; പ്രേക്ഷകരെ ഞെട്ടിക്കാൻ വരുന്നു’സീക്രട്ട് ഹോം’
നിഗൂഢത നിറഞ്ഞ കഥയുമായി പ്രേക്ഷകരിലേക്ക് ഉടൻ സീക്രട്ട് ഹോം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അഭയകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ ശിവദ, അപർണ, അനു മോഹൻ എന്നിവരാണ് ...

