ജഗ്ഗിൽ വെള്ളം നിറച്ച് വയ്‌ക്കാത്തത്തിന് സെക്രട്ടറിയേറ്റിൽ നടന്നത് പൊരിഞ്ഞയടി; ആറ് ജീവനക്കാർക്കെതിരെ കേസ്
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് വളപ്പിൽ ജീവനക്കാർ തമ്മിലുണ്ടായ വഴക്കിൽ കേസെടുത്ത് പൊലീസ്. ആറ് ജീവനക്കാർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകരെയും ജീവനക്കാർ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ...

