തഗ് ലൈഫ് പ്രദർശിപ്പിക്കണം! കമൽഹാസൻ കോടതിയിലേക്ക്; വെളിച്ചം കാണിക്കില്ലെന്ന് ചേംബർ
മണിരത്നം സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രാമ ചിത്രമായ തഗ് ലൈഫ് കർണാടകയിൽ പ്രദർശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കമൽഹാസൻ. കർണാടക ഫിലിം ചേംബറാണ് ചിത്രത്തിന് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്തിയത്. ചിത്രത്തിന്റെ ...