സ്വാതന്ത്ര്യദിനം: കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കും; ഓഗസ്റ്റ് 20 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കും. രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായാണ് കൊച്ചിയിലും സുരക്ഷ വര്‍ധിപ്പിക്കുന്നത്. ഓഗസ്റ്റ് 20 ...

