ദേശീയ സുരക്ഷ പരമപ്രധാനം! ടർക്കിഷ് കമ്പനി സെലെബിയുടെ സുരക്ഷാ അനുമതി റദ്ദാക്കി കേന്ദ്രം
ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ കാർഗോയും ഗ്രൗണ്ട് ഹാൻഡ്ലിംഗും കൈകാര്യം ചെയ്യുന്ന ടർക്കിഷ് കമ്പനിയായ സെലെബി ഏവിയേഷന്റെ സുരക്ഷാ അനുമതി റദ്ദാക്കി കേന്ദ്രം. ദേശീയ സുരക്ഷാ കണക്കിലെടുത്താണ് ...