മുംബൈയിൽ ഭീകരാക്രമണ സാധ്യതയെന്ന മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജൻസികൾ; ക്ഷേത്ര പരിസരങ്ങൾ നിരീക്ഷണത്തിൽ; സുരക്ഷ ശക്തമാക്കി പൊലീസ്
മുംബൈ: ഭീകരാക്രമണ സാധ്യത സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ മുന്നറിപ്പ് നൽകിയതിനെ തുടർന്ന് മുംബൈയിലെ വിവിധയിടങ്ങളിൽ സുരക്ഷ ശക്തമാക്കി പൊലീസ്. മുംബൈയിലെ ആരാധനാലയങ്ങളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും സുരക്ഷ ...