കോലുമായി വരണ്ട, തിയേറ്ററിൽ യുട്യൂബർമാരെ വിലക്കണം! ആവശ്യവുമായി തമിഴ് നിർമാതാക്കൾ
മലയാളം നിർമാതാക്കൾക്ക് പിന്നാലെ തിയേറ്ററിലെ റിവ്യൂ ബോംബിംഗ് വിലക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ നിർമാതാക്കളും രംഗത്ത്. ഇന്ത്യൻ ടുവിനും വേട്ടയ്യനും പിന്നാലെ കങ്കുവയും പരാജയമായതോടെയാണ് നിർമാതാക്കളുടെ സംഘടന ശക്തമായ പ്രതിഷേധവുമായി ...