ബിഹാറിലെ സീതാമർഹിയില്‍ സീതാക്ഷേത്രം നിര്‍മിക്കും ; അമിത് ഷാ
പട്‌ന : ബിഹാറിലെ സീതാമർഹിയില്‍ സീതാക്ഷേത്രം നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മധുബനിയിലും സീതാമർഹിയിലും നടന്ന റാലികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . സീതയുടെ ജന്മസ്ഥലമായി ...

