വിമാനത്താവളത്തിൽ 20 കോടിയുടെ കഞ്ചാവ് പിടികൂടി; കടത്തിന്റെ കേന്ദ്രമായി ബാങ്കോക്ക്
മുംബൈ വിമാനത്താവളത്തിൽ നിന്ന് ഈ മാസം മാത്രം കസ്റ്റംസ് പിടികൂടിയത് 20 കോടിയുടെ കഞ്ചാവ്. ആറു കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ബാങ്കോക്കിൽ നിന്നാണ് എല്ലാം എത്തിച്ചിരിക്കുന്നത്. ...