ഒരടി പിന്നോട്ട് വച്ചത് രണ്ടടി മുന്നോട്ട് വയ്‌ക്കാൻ? ആദ്യഘട്ടത്തിൽ 5G സേവനങ്ങൾ ലഭിക്കുന്നത് ഇവിടങ്ങളിൽ; പ്രതാപം വീണ്ടെടുത്ത് കുതിപ്പിന്റെ വഴിയിൽ BSNL
പ്രതാപം വീണ്ടെടുത്ത ബിഎസ്എൻഎൽ തേരോട്ടം ആരംഭിച്ചുകഴിഞ്ഞെന്ന് പറയാം. അതിശയിപ്പിക്കും വിധത്തിലുള്ള മാറ്റങ്ങളാണ് പണിപ്പുരയിൽ കമ്പനിയൊരുക്കുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. മികച്ച സേവനങ്ങളുമായി ബിഎസ്എൻഎൽ 4ജി സേവനങ്ങൾ വരും മാസങ്ങൾക്കുള്ളിൽ ...

