ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷൻ, ഗ്രീൻ ഫീൾഡ് സ്റ്റേഡിയത്തിൽ
തിരുവനന്തപുരം: 16 വയസിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ 30ന് ഞായറാഴ്ച രാവിലെ 8 മണിക്ക് ഗ്രീൻഫീൽഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ (Sports Hub) വച്ച് തിരഞ്ഞെടുക്കുന്നു. ...