ഭാര്യയെ മൃതദേഹത്തിനരികിൽ അടുപ്പിക്കരുത്; അവൾ ഇപ്പോൾ നാടകം തുടങ്ങിയിട്ടുണ്ടാകും; അവൾ വൈഫല്ല നൈഫാണ് !ചെയ്തതും ചെയ്യേണ്ടതും കുറിച്ച് അയാൾ ജീവനൊടുക്കി
34-കാരനായ ടെക്കി അതുൽ സുഭാഷ് ബെംഗളൂരുവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. യുപിക്കാരനായ യുവാവ് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. 24 പേജുകളുള്ള ഒരു ആത്മഹത്യ ...