പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്ക്ക്
ന്യൂയോര്‍ക്ക്: ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെ 1958 ഫിഫ ലോകകപ്പ് ഫൈനലില്‍ ധരിച്ച ചരിത്രപ്രസിദ്ധമായ ജഴ്സി ലേലത്തില്‍ വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്. 4.9 മില്യണ്‍ ഡോളര്‍ (ഏകദേശം ...

