കടുത്ത മാനസിക പിരിമുറുക്കം അനുഭവിച്ചു ; 7 തവണ ജീവിതം അവസാനിപ്പിക്കാൻ നോക്കി, പക്ഷേ അടുത്ത ജന്മം മുയലോ വവ്വാലോ ആയാൽ, എന്ത് ചെയ്യും: തമിഴ് സംവിധായകൻ
വിഷാദരോഗം കാരണം പല തവണ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നുവെന്ന് തമിഴ് സംവിധായകൻ സെൽവരാഘവൻ. ഏഴ് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെയാണ് ജീവിതം മാറിമറിഞ്ഞതെന്നും സെൽവരാഘവൻ പറഞ്ഞു. ...