സെമികണ്ടക്ടർ കുതിപ്പ് കേരളത്തിലും; ഇന്ത്യയിലെ ആദ്യ എഐ അർദ്ധചാലക പ്ലാൻ്റിന്റെ അനുബന്ധ പ്ലാന്റ് ഒഴിയൂരിൽ; വ്യവസായ മേഖലയിൽ പുത്തനുണർവ്
മലപ്പുറം: ടാറ്റയും തായ്വാൻ ആസ്ഥാനമായുള്ള പവർചിപ്പ് സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കോർപ്പറേഷനും സംയുക്തമായി നടപ്പാക്കാനൊരങ്ങുന്ന പദ്ധതിയിൽ മലപ്പുറവും. ഗുജറാത്തിലെ ധോലേരയിൽ സ്ഥാപിക്കുന്ന അത്യാധുനിക സെമികണ്ടക്ടർ ഫാബ്രിക്കേഷൻ ഫെസിലിറ്റിയുടെ (ഫാബ്) ...


