ഇന്ത്യക്ക് എതിരാളി ഓസ്‌ട്രേലിയ? ചാമ്പ്യൻസ് ട്രോഫി സെമിയിൽ നേർക്കുനേർ ആരൊക്കെ, ഇന്നറിയാം
കറാച്ചിയിൽ നടന്ന അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തിയതോടെ ചാമ്പ്യൻസ് ട്രോഫിയിലെ ഫൈനലിസ്റ്റുകൾ ആരൊക്കെയാണെന്ന ചിത്രം തെളിഞ്ഞു. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് ...