Semiconductor - Janam TV
Wednesday, July 16 2025

Semiconductor

ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടര്‍ മേഖലയില്‍ ബിഇഎല്‍ ടാറ്റ ഇലക്ട്രോണിക്‌സ് കൂട്ടുകെട്ട്; നവരത്‌ന കമ്പനിക്കായി ഘടകങ്ങള്‍ നിര്‍മിക്കാന്‍ ടാറ്റ

മുംബൈ: ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടര്‍ മേഖലയില്‍ ഇന്ത്യയുടെ സ്വാശ്രയത്വം മെച്ചപ്പെടുത്തുന്നതിനായി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും (ബിഇഎല്‍) ടാറ്റ ഇലക്ട്രോണിക്‌സും സഹകരിച്ചു പ്രവര്‍ത്തിക്കും. പൊതുമേഖലാ കമ്പനിയായ ബിഇഎല്ലും ടാറ്റ ഗ്രൂപ്പിന്റെ ...

ഇന്ത്യയുടെ ആറാം സെമികണ്ടക്റ്റര്‍ പ്ലാന്റ് ജെവാറില്‍; എച്ച്‌സിഎലും ഫോക്‌സ്‌കോണും കൈകോര്‍ക്കുന്നു, 3700 കോടിയുടെ നിക്ഷേപം

ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശിലെ നിര്‍ദ്ദിഷ്ട നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ജെവാറില്‍ ഒരു പുതിയ സെമികണ്ടക്ടര്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ശിവ് നാടാരിന്റെ ...

ടാറ്റ ഗ്രൂപ്പിൽ നോയൽ ടാറ്റയുടെ ആദ്യ ഇടപെടൽ; സെമി കണ്ടക്ടർ മേഖലയിൽ സിംഗപ്പൂരുമായി കൈകോർക്കും

ന്യൂഡൽഹി: സെമികണ്ടക്ടർ മേഖലയിൽ സിംഗപ്പൂരുമായി സഹകരിച്ച് പ്രവർത്തിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. സിംഗപ്പൂരിന്റെ സെമികണ്ടക്ടർ പ്ലാനിൽ അവരുടെ പ്രധാന പങ്കാളിയായി മുന്നോട്ട് പോകാനാണ് നോയൽ ടാറ്റയുടെ നേതൃത്വത്തിൽ ലക്ഷ്യമിടുന്നത്. ...

ഭാവി ചിപ്പുകളുടേത്; 27,000 പേർക്ക് ജോലി ഉറപ്പാക്കുന്ന സെമികണ്ടക്ടർ പദ്ധതിക്ക് അസമിൽ തുടക്കമിട്ട് ടാറ്റാ ഗ്രൂപ്പ്

ന്യൂഡൽഹി: ഭാവിയുടെ അടിത്തറയാകും സെമികണ്ടക്ടർ മേഖലയെന്ന് ടാറ്റ ​ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ. ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളിലും ചിപ്പുകളുടെ സാന്നിധ്യമുണ്ടാകുന്ന ഭാവിയാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ...

സെമിക്കോൺ ഇന്ത്യ 2023; പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ഗാന്ധിനഗർ: രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി ഗാന്ധിനഗറിൽ സംഘടിപ്പിക്കുന്ന സെമിക്കോൺ ഇന്ത്യ ഉദ്ഘാടനം ചെയ്യും. ഗാന്ധിനഗറിലെ മഹാത്മാ മന്ദിരത്തിലാണ് പരിപാടിയുടെ ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്. 'ഇന്ത്യയുടെ ...

ഇന്ത്യയിൽ സെമികണ്ടക്ടർ നിർമ്മാണം വർദ്ധിപ്പിക്കാൻ മൈക്രോൺ ടെക്‌നോളജി; സഞ്ചയ് മെഹ്‌റോത്രയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ന്യൂയോർക്ക്: ഇന്ത്യയിൽ സെമികണ്ടക്ടർ നിർമ്മാണം വർദ്ധിപ്പിക്കുന്നതിനായി മൈക്രോൺ ടെക്‌നോളജിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൈക്രോൺ ടെക്‌നോളജി സിഇഒ സഞ്ചയ് മെഹ്‌റോത്രയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. പ്രോസസ് ...