സെമികണ്ടക്ടേഴ്സിനെ കുറിച്ച് ആർക്കും ഒരു സംശയങ്ങളുമില്ല, ചോദ്യങ്ങളുമില്ല; എല്ലാവരുടെയും ചോദ്യങ്ങൾ പൗരത്വ നിയമത്തെ കുറിച്ച് മാത്രം: ഹിമന്ത ബിശ്വ ശർമ
ദിസ്പൂർ: എല്ലാവരും പൗരത്വ ഭേദഗതിയെ കുറിച്ചാണ് ചോദിക്കുന്നതെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ച സെമികണ്ടക്ടേഴ്സ് പദ്ധതികളെ കുറിച്ച് ആർക്കും ഒരു ചോദ്യങ്ങളുമില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ...


