പെട്ടിയെടുത്ത് ഫ്ളൈറ്റ് പിടിക്കുമോ ബാബറും സംഘവും..! തോറ്റമ്പി നില്ക്കുന്ന പാകിസ്താന് ഇനിയും സെമി സാധ്യത..? അറിയാം
ലോകകപ്പില്‍ ഹാട്രിക് തോല്വിയില്പ്പെട്ട് പുറത്താകലിന്റെ പടിവാതിലില്‍ നില്ക്കുന്ന പാകിസ്താന് ഇനിയും തിരിച്ചുവരാനാകുമോ..? ഭാഗ്യത്തിന്റെ കൈപിടിക്കേണ്ടിവരും പാകിസ്താന് ഇനി ലോകകപ്പിന്റെ സെമി സ്വപ്നം കാണണമെങ്കില്‍. വിശദമായി സാദ്ധ്യതകള്‍ എന്താണെന്ന് ...

