‘ അവർക്ക് പിന്തുണ നൽകേണ്ടത് ഞങ്ങളാണ്’; 50 സീനിയർ ഡോക്ടർമാർ രാജിവച്ചു; സമരത്തിനായി ജൂനിയർ ഡോക്ടർമാർക്കൊപ്പം തെരുവിലേക്ക്..
കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരുടെ സമരത്തിന് പിന്തുണ നൽകി സീനിയർ ഡോക്ടർമാരും. 50 സീനിയർ ഡോക്ടർമാർ മെഡിക്കൽ കോളേജിൽ നിന്നും രാജിവച്ചു. ...

