ശക്തമായി തിരിച്ചടിച്ച് ഐഡിഎഫ്; ഇസ്രായേലിൽ പീരങ്കി, റോക്കറ്റ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ ഹമാസിന്റെ മുതിർന്ന നേതാവ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
ടെൽ അവീവ്: ഹമാസ് ഭീകര സംഘടനയുടെ മുതിർന്ന നേതാവ് ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. റീജിയണൽ ആർട്ടിലറി വിഭാഗത്തിന്റെ ഡെപ്യൂട്ടി ഹെഡ് ആയ മുഹമ്മദ് കടമാഷിനെയാണ് ഗാസയിൽ നടത്തിയ ...

