Seniors - Janam TV
Wednesday, July 16 2025

Seniors

സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ക്ര​മ​ണം; ഒ​മ്പ​താം ക്ലാ​സുകാരന്റെ കാ​ൽ ഒ​ടി​ഞ്ഞു

കാ​സ​ർകോ​ട്: സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിക്ക് പ​രി​ക്കേറ്റു. കാ​സ​ർ​കോട് പ​ള്ളി​ക്ക​ര​യി​ൽ ആ​ണ് സം​ഭ​വം. ട​ർ​ഫി​ൽ ക​ളി കാ​ണാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ ആ​ക്ര​മിച്ചത്. ര​ണ്ട് ...

വെള്ളം ചോദിച്ചപ്പോൾ തുപ്പിയിട്ട് നൽകി, ക്രൂര മർദ്ദനം; SFI യൂണിറ്റ് റൂമിൽ കൊണ്ടുപോയി മർദ്ദിച്ചെന്ന് വിദ്യാർത്ഥി;കാര്യവട്ടം കോളേജിൽ റാഗിംഗ് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗവണ്മെന്റ് കോളേജിൽ ഒന്നാംവർഷ ബയോ ടെക്നോളജി വിദ്യാർത്ഥിയെ റാഗ് ചെയ്‌തെന്ന് പരാതി. ഒന്നാംവർഷ വിദ്യാർത്ഥി ബിൻസ് ജോസഫാണ് കോളേജ് പ്രിൻസിപ്പലിനും കഴക്കൂട്ടം പൊലീസ് ...

ഷൂ ധരിച്ചെത്തിയതിന് പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു; മാതാപിതാക്കൾ വിവരം അറിഞ്ഞത് ദൃശ്യങ്ങൾ പ്രചരിച്ചതോടെ; പൊലീസിൽ പരാതി

കാസർകോട്: പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം. ചിത്താരി ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. സ്‌കൂളിലേക്ക് ഷൂ ധരിച്ചെത്തിയതിനായിരുന്നു ...