തെറ്റിദ്ധരിപ്പിക്കരുത്; സെൻസോഡൈൻ ടൂത്ത് പേസ്റ്റിന് പിഴ; പരസ്യം നിർത്താൻ ഉത്തരവ്
ന്യൂഡൽഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന് സെൻസൊഡൈൻ ടൂത്ത് പേസ്റ്റിന് പത്ത് ലക്ഷം രൂപ പിഴ. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് ടൂത്ത് പേസ്റ്റ് കമ്പനിയ്ക്ക് പിഴ ...


