പ്രിയതമയെ പരിചരിക്കാൻ സ്വയം വിരമിച്ചു, ഭർത്താവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ കുഴഞ്ഞുവീണ ഭാര്യക്ക് ദാരുണാന്ത്യം
ജയ്‌പൂർ: ഭർത്താവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ കുഴഞ്ഞുവീണ ഭാര്യക്ക് ദാരുണാന്ത്യം. രോഗിയായ ഭാര്യയെ പരിചരിക്കാൻ സ്വയം വിരമിച്ച ഭർത്താവിന്റെ യാത്രയയപ്പ് ചടങ്ങിനിടെയാണ് ഭാര്യ കുഴഞ്ഞ് വീണ് മരിച്ചത്. രാജസ്ഥാനിലെ ...


