seperate changing room - Janam TV

seperate changing room

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിലേക്കുള്ള സ്വപ്‌നവിളി ലഭിച്ചെങ്കിലും 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പര്യടനത്തില്‍ നേരിടേണ്ടി വരുന്നത് കൗതുകകരമായ ഒരു സാഹചര്യമാണ്. ടീമിനൊപ്പമുണ്ടെങ്കിലും സഹതാരങ്ങളുമായി ഡ്രസിങ് റൂം പങ്കിടാന്‍ ...