September - Janam TV

September

ആത്മഹത്യകൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുന്നില്ലേ..? കെഎസ്ആർടിസി പെൻഷൻ ഓണത്തിനു മുമ്പ് നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസി സെപ്റ്റംബറിലെ പെൻഷൻ ഓണത്തിന് മുമ്പ് നൽകണമെന്ന് നൽകണമെന്ന് ഹൈക്കോടതി. കോടതിയലക്ഷ്യ ഹർജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. കാട്ടാക്കടയിൽ ...

കന്നിമാസപൂജകള്‍ക്കായി ശബരിമലനട 17ന് തുറക്കും: സെപ്റ്റംബര്‍ 22ന് തിരുനട അടയ്‌ക്കും

പത്തനംതിട്ട: കന്നിമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട 17ന്(ഞായറാഴ്ച) വൈകിട്ട് 5ന് തുറക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ ...

സെപ്റ്റംബർ മാസത്തിൽ സമയപരിധി കഴിയുന്ന പ്രധാന കാര്യങ്ങൾ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

ആഘോഷങ്ങൾക്കും ആരവങ്ങൾക്കും പിന്നാലെ നിരവധി സാമ്പത്തിക ഇടപാട് കാര്യങ്ങൾ ചെയ്ത് തീർക്കുന്നതിനുള്ള മാസമാണ് മുന്നിലുള്ളത്. സെപ്റ്റംബർ മാസം നിരവധി സാമ്പത്തിക സമയ പരിധികളുള്ളമാസം കൂടിയാണ്. പ്രധാനമായും അറിഞ്ഞിരിക്കേണ്ട ...

മെഡൽ തൂക്കിയെടുക്കാൻ ഇന്ത്യ, ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പ് ഇന്ത്യൻ സംഘത്തെ മീരാഭായ് ചാനു നയിക്കും

ടോക്കിയോ ഒളിമ്പിക്‌സിൽ 49 കി. ഗ്രാം വിഭാഗത്തിലെ ഇന്ത്യയുടെ ഭാരോദ്വഹന ജേതാവ് മീരാഭായ് ചാനു ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ നയിക്കും. സെപ്റ്റംബറിൽ സൗദി അറേബ്യയിലെ റിയാദിൽ ...

കാത്തിരിപ്പിന് വിരാമം; രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം നെഹ്രു ട്രോഫി വള്ളം കളി സെപ്തംബറിൽ

ആലപ്പുഴ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നെഹ്രു ട്രോഫി വള്ളം കളി നടത്താൻ തീരുമാനം. സെപ്തംബർ നാലിന് വള്ളം കളി നടത്താനാണ് ധാരണ. വള്ളം കളി നടത്തുന്നതുമായി ...

സെപ്തംബറിൽ കൂടുതൽ വാക്സിൻ ഡോസുകൾ വിതരണം ചെയ്യും; ഉൽപാദനം ഉയർന്നതോടെ വാക്സിൻ ക്ഷാമം പഴങ്കഥയാകുന്നു

ന്യൂഡൽഹി: ദേശീയ കൊറോണ വാക്‌സിനേഷൻ ദൗത്യത്തിൽ സെപ്തംബറിൽ കൂടുതൽ വാക്സിൻ ഡോസുകൾ വിതരണം ചെയ്യാൻ സാധിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏകദേശം 23.5 കോടി ഡോസുകൾ വിതരണം ...