‘സീരിയലുകളിലെ സ്ത്രീകളെല്ലാം കുശുമ്പികളും കുന്നായ്‌മക്കാരികളും,സെൻസർഷിപ്പ് വേണമെന്ന് ഞാനും പറഞ്ഞിരുന്നു,ചിലത് എൻഡോസൾഫാനേക്കാൾ വിഷം’: ശ്രീകുമാരൻ തമ്പി
ടെലിവിഷൻ സീരിയലുകൾക്ക് സെൻസർഷിപ്പ് ആവശ്യമാണെന്ന് മുതിർന്ന സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരൻ തമ്പി. സീരിയലുകൾക്ക് സെൻസർഷിപ്പ് വേണമെന്ന് ആദ്യം പറഞ്ഞത് താനാണെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന്റെ അഭിപ്രായത്തോട് ...

