പ്രതീക്ഷയുടെ പച്ച പൊട്ടുകൾ! ഭൂമിക്ക് സമാനമായി ചൊവ്വയിലും പാറകളിൽ പച്ചപ്പുള്ളി; ജീവന്റെ തുടിപ്പ് തേടി നാസ
വാഷിംഗ്‌ടൺ: ശാസ്ത്രജ്ഞരെ ഒരേസമയം അമ്പരപ്പിക്കുകയും കുഴക്കുകയും ചെയ്യുന്നതാണ് നാസയുടെ 'പേഴ്സിവറൻസ്' റോവറിന്റെ പുതിയ കണ്ടെത്തൽ. ചൊവ്വയുടെ ദക്ഷിണ ഭാഗത്തുകണ്ടെത്തിയ സർപ്പന്റൈൻ റാപിഡ്‌സ് ഏരിയയിലെ പച്ചപ്പുള്ളികളാണ് ശാസ്ത്രജ്ഞരെ കുഴക്കുന്നത്. ...

