പശ്ചിമേഷ്യൻ സംഘർഷം; ഇസ്രായേലിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യ
ന്യൂഡൽഹി: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ടെൽ അവീവിലേക്കുള്ള സർവീസുകൾ താത്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യ. ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കും, ടെൽ അവീവിൽ ...