ഭക്ഷണം നല്കാന് വൈകി…! മരുമകളെ നിലത്തിട്ട് ചവിട്ടി ഭര്‍തൃപിതാവ്; തടയാനെത്തിയ ചെറുമക്കള്‍ക്കും തല്ല്; കണ്ണില്ലാത്ത ക്രൂരത കറാച്ചിയില്‍
കറാച്ചി; പാകിസ്താനിനിലെ ഷെയ്ഖുപുരയില്‍ നിന്നുള്ള ഒരു നടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലായത്. ഭക്ഷണം നല്കാന് വൈകിയെന്ന് ആരോപിച്ച് മരുമകളെ ദയയില്ലാതെ മര്‍ദ്ദിക്കുന്ന ഭര്‍തൃ പിതാവിന്റെ ...

