പുരി ജഗന്നാഥ ക്ഷേത്രത്തിലെ ജീവനക്കാരനെ കൊലപ്പെടുത്തി; മൃതദേഹം റോഡ് വക്കിൽ തള്ളി, വീഡിയോ
പുരി ജഗന്നാഥ ക്ഷേത്രത്തിലെ വയോധികനായ ജീവനക്കാരനെ (സേവകൻ) കൊലപ്പെടുത്തി റോഡിൽ തള്ളി. ബുധനാഴ്ചയാണ് സംഭവം.ഇതിന്റെ ചില സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. 83-കാരനായ ജഗന്നാഥ് ദീക്ഷിതാണ് ...