ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വന്‍ ചര്‍ച്ച; രാജി പ്രഖ്യാപനത്തിന് ഒരുങ്ങുന്നുവോ കെയര്‍ സ്റ്റാര്‍മര്‍? ലേബര്‍ പാര്‍ട്ടിയില്‍ അനിശ്ചിതത്വം ശക്തം
ന്യൂഡല്‍ഹി/ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ രാഷ്ട്രീയ ഭാവിയെ ചുറ്റിപ്പറ്റി പുതിയ അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. നാളെ തന്നെ രാജി പ്രഖ്യാപനവും സ്ഥാനമൊഴിയുന്നതിനുള്ള സമയക്രമവും അദ്ദേഹം പുറത്തുവിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ...

