‘എല്ലാം നമുക്ക് ശരിയാക്കാം, ഈ കുഞ്ഞുങ്ങള്‍ക്കൊപ്പം സുമനസ്സുകളുണ്ട്…’; മൂന്ന് കുട്ടികളെയും ചേര്‍ത്ത് നിര്‍ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി
കൊച്ചി: എറണാകുളം കതൃക്കടവ് ജങ്ഷനിലെ തിരക്കുകള്‍ക്കിടയിലൂടെ നടന്നുപോകുമ്പോള്‍ വഴിയരികില്‍ ചാക്കും പ്ലാസ്റ്റിക് ഷീറ്റും വച്ചുകെട്ടിയ ഒരു ചെറിയ ഉന്തുവണ്ടി കാണാം. ചോര്‍ന്നൊലിക്കുന്ന ആ കൊച്ചുകടയാണ് രാജേശ്വരിയമ്മയുടെയും അവരുടെ ...

