കുഴിച്ചു, വീണു! ഇന്ത്യക്ക് സാൻ്റ്നറുടെ മറുപടി; 156 ന് പുറത്ത്; ന്യൂസിലൻഡിന് ലീഡ്
ഇന്ത്യ കുഴിഞ്ഞ സ്പിൻ കെണിയിൽ ഇന്ത്യയെ തന്നെ വീഴ്ത്തി ന്യൂസിലൻഡ്. ഏഴ് വിക്കറ്റെടുത്ത വാഷിംഗ്ടൺ സുന്ദറിന് അതേ നാണയത്തിൽ സാൻ്റനറിലൂടെയാണ് കിവീസ് മറുപടി നൽകിയത്. ഇടം കൈയൻ ...