വേനല്‍ച്ചൂടിന് ആശ്വാസം; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വരും ദിവസങ്ങളിലും മഴ തുടരും
തിരുവനന്തപുരം: കടുത്ത വേനല്‍ച്ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ സജീവമാകാന്‍ സാധ്യതയുള്ളതിനാല്‍ ...

