ഈ ഏഴുവയസുകാരി പഠിക്കില്ല, പഠിപ്പിക്കും! ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തായ്‌ക്വോണ്ടോ പരിശീലകയായി ഭാരതത്തിന്റെ ചുണക്കുട്ടി
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തായ്ക്വോണ്ടോ ഇൻസ്ട്രക്ടറായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഏഴുവയസുകാരി സംയുക്ത നാരായണൻ. തമിഴ്നാട്ടിലെ മധുര സ്വദേശിയാണ് സംയുക്ത. 2024 ഓഗസ്റ്റ് 14 നാണ് അവൾ ...